Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

538 പേർക്കുകൂടി കോവിഡ്​; 687 പേർക്ക്​ രോഗമുക്തി

text_fields
bookmark_border
ഇനി ചികിത്സയിൽ 8356 പേർ; മൂന്നുമരണം
538 പേർക്കുകൂടി കോവിഡ്​; 687 പേർക്ക്​ രോഗമുക്തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഞായറാഴ്​ച 538 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,31,743 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ഞായറാഴ്​​​ച 687 പേർ ഉൾപ്പെടെ 1,22,576 പേർ രോഗമുക്​തി നേടി. മൂന്നുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 811 ആയി. ബാക്കി 8356 പേരാണ്​ ചികിത്സയിലുള്ളത്​. 121 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 5105 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

ഇതുവരെ 9,65,830 പേർക്ക്​ കുവൈത്തിൽ കോവിഡ്​ പരിശോധന നടത്തി. പുതിയ കേസുകളും മരണവും കുറഞ്ഞത്​ ആശ്വാസമാണ്​. പുതിയ കേസുകളേക്കാൾ 149 പേർ അധികം രോഗമുക്​തി നേടിയതും ശുഭ വാർത്തയാണ്​. അതേസമയം, തീവ്രപരിചരണ വിഭാഗത്തിൽ ഏഴുപേർ വർധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story