Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്ത് പ്രവാസി നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു
text_fieldsbookmark_border
ഷൗക്കത്തലി
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് പറമ്പത്ത് കച്ചേരി താമസിക്കുന്ന കുവൈത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം അംഗം ഷൗക്കത്തലിയാണ് (41) മരിച്ചത്.
പിതാവ്: പരേതനായ കുഞ്ഞഹമ്മദ്. മാതാവ്: ആമിന (കഴിഞ്ഞ ദിവസം മരിച്ചിരുന്നു). ഭാര്യ: അസ്ബിറ. മക്കൾ: മിൻഹ മറിയം, മഹ്ദിയ. സഹോദരൻ കെ.എം.സി.സി കോഴിക്കോട് ജില്ല കൗൺസിലറായിരുന്ന ടി.സി. അഷ്റഫ് കോവിഡ് ബാധിതനായി കഴിഞ്ഞ വർഷം കുവൈത്തിൽ മരണമടഞ്ഞിരുന്നു. ഷൗക്കത്തലിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.
Next Story

