Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കു​വൈ​ത്തി​ൽ നേ​രി​യ ഭൂ​ച​ല​നം

text_fields
bookmark_border
കു​വൈ​ത്തി​ൽ നേ​രി​യ ഭൂ​ച​ല​നം
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ നേ​രി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ഇ​റാ​നി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​െൻറ അ​നു​ര​ണ​ന​മാ​ണ്​ കു​വൈ​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്നും ആ​ശ​ങ്ക​ക്ക്​ വ​ക​യി​ല്ലെ​ന്നും കു​വൈ​ത്ത്​ ശാ​സ്​​ത്ര ​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ​ കു​വൈ​ത്ത്​ നാ​ഷ​ന​ൽ സീ​സ്​​​മി​ക്​ നെ​റ്റ്​​വ​ർ​ക്ക്​ അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Direct earthquake in Kuwait
Next Story