Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഈരാറ്റുപേട്ട അസോസിയേഷൻ ഉല്ലാസയാത്ര
text_fieldsbookmark_border
കുവൈത്ത് ഈരാറ്റുപേട്ട അസോസിയേഷൻ അംഗങ്ങൾ
കുവൈത്ത് സിറ്റി: ഈരാറ്റുപേട്ട അസോസിയേഷൻ അംഗങ്ങളെയും സഹകാരികളെയും ഉൾപ്പെടുത്തി കബദിലേക്ക് പിക്നിക് നടത്തി. ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ പ്രസിഡന്റ് സി.എ. ഷാഹിദ് ഉദ്ഘാടനം ചെയ്തു. കെ.ഇ.എ ജനറൽ സെക്രട്ടറി മുഹമ്മദ് ഷിബിലി അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനം നൽകി.
പിക്നിക് കൺവീനർമാരായ തസ്ലീം, ജവാദ് എന്നിവരോടൊപ്പം അഫ്സൽ, അസ്ഹർ, ഫസൽ, ഷാഹുൽ, ഡോ. ആമിന അബ്ബാസ്, അഫ്സില ഷാഹിദ് എന്നിവർ നേതൃത്വം നൽകി. ട്രഷറർ ഷമീർ മണക്കാട്ട് സ്വാഗതം പറഞ്ഞു. സാറ ഷമീർ ഖുർആൻ പാരായണം നടത്തി. ഷാഹുൽ ഖാൻ ഉപസംഹാരം നടത്തി.
Next Story

