Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ​ൻ.​ബി.​കെ റേ​സി​ൽ ആ​​വേ​ശ​ക​ര​മാ​യ പ​ങ്കാ​ളി​ത്തം

text_fields
bookmark_border
NBK race
cancel
camera_alt

എ​ൻ.​ബി.​കെ അ​റേ​ബ്യ​ൻ ഗ​ൾ​ഫ് സ്ട്രീ​റ്റി​ൽ സം​ഘ​ടി​പ്പി​ച്ച റ​ണ്ണി​ങ് റേ​സ്

കു​വൈ​ത്ത് സി​റ്റി: നാ​ഷ​ന​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്ത് (എ​ൻ.​ബി.​കെ) അ​റേ​ബ്യ​ൻ ഗ​ൾ​ഫ് സ്ട്രീ​റ്റി​ൽ റ​ണ്ണി​ങ് റേ​സ് സം​ഘ​ടി​പ്പി​ച്ചു. പ്രാ​യ ലിം​ഗ ഭേ​ദ​െ​മ​ന്യേ നി​ര​വ​ധി പേ​ർ പ​ങ്കാ​ളി​ക​ളാ​യി.

പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും വേ​ണ്ടി പ്ര​ത്യേ​ക​മാ​യി 10 കി​ലോ​മീ​റ്റ​ർ, അ​ഞ്ചു കി​ലോ​മീ​റ്റ​ർ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മ​റ്റു പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. റേ​സി​ൽ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്ക് പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Exciting participation in NBK race
Next Story