Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാർഥികൾക്ക് യാത്രയയപ്പ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: തുടർ വിദ്യാഭ്യാസത്തിനു നാട്ടിലേക്ക് പോകുന്ന കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ ഇടവകയയിലെ വിദ്യാർഥികൾക്ക് യാത്രയയപ്പ് നൽകി. വികാരി ഫാ.സിജിൽ ജോസ് വിലങ്ങൻപാറ, ട്രസ്റ്റി റ്റിബി മാത്യു, സെക്രട്ടറി സിനു ചെറിയാൻ എന്നിവർ സന്നിഹിതരായി. ഇടവകയുടെ ഉപഹാരം ചടങ്ങിൽ വിദ്യാർഥികൾക്ക് കൈമാറി.
Next Story

