Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഗൾഫ് മാധ്യമം’ കുവൈത്ത് കറസ്പോണ്ടന്റ് മുസ്‌തഫക്ക് യാത്രയയപ്പ് നൽകി

text_fields
bookmark_border
Farewell given to Mustafa
cancel
camera_alt

പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ‘ഗ​ൾ​ഫ് മാ​ധ്യ​മം’ കു​വൈ​ത്ത് ക​റ​സ്​​പോ​ണ്ട​ന്റ് മു​സ്‌​ത​ഫ​ക്ക് കെ.​ഐ.​ജി കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് പി.​ടി. ശ​രീ​ഫ് ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ‘ഗൾഫ് മാധ്യമം’ കുവൈത്ത് കറസ്പോണ്ടന്റ് മുസ്‌തഫക്ക് കെ.ഐ.ജി കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി.

പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിച്ചു. സക്കീർ ഹുസൈൻ തുവ്വൂർ, ഫിറോസ് ഹമീദ്, ഫൈസൽ മഞ്ചേരി, റഫീഖ് ബാബു, അബ്‌ദു റസാഖ് നദ്‌വി, കെ.വി. മുഹമ്മദ് ഫൈസൽ, സി.കെ. നജീബ്, അൻവർ സഈദ്, പി.ടി. ഷാഫി, ഖലീൽ റഹ്‌മാൻ എന്നിവർ സംസാരിച്ചു. മുസ്‌തഫക്കുള്ള ഉപഹാരം പി.ടി. ശരീഫ് നൽകി. മുസ്‌തഫ മറുപടി പ്രസംഗം നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Farewell given to Mustafa
Next Story