Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാൽമിയയിൽ പള്ളിയിൽ തീപിടിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: സാൽമിയയിലെ പള്ളിയിൽ തീപിടിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം. സാൽമിയയിലെയും ഹവല്ലി സെൻട്രൽ ഫയർ ഡിപ്പാർട്മെന്റിലെയും അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കാര്യമായ പരിക്കുകളൊന്നുമില്ലാതെ വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായി കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു.
Next Story

