Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ തീപിടിത്തം
text_fieldsbookmark_border
കുവൈത്ത് സിറ്റി: അൽ റഖി പ്രദേശത്ത് അപ്പാർട്ട്ന്റ്മെന്റ് കെട്ടിടത്തിൽ തീപിടിത്തം. വെള്ളിയാഴ്ച രാവിെലയാണ് അപകടം. ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ ഫയർ സ്റ്റേഷനുകളിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രപർത്തനം ആരംഭിച്ചു. വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായും അപകടത്തിൽ ആർക്കും പരിക്കില്ലെന്നും ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
Next Story

