Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫോക്കസ് കുവൈത്ത് ഫർവാനിയ യൂനിറ്റ് ഭാരവാഹികൾ
text_fieldsbookmark_border
ജാസിദ് -അബ്ദുൽ സമദ് -ഷാഹിൻ
കുവൈത്ത് സിറ്റി: എൻജിനീയറിങ് ഡിസൈനിങ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് കുവൈത്ത്) യൂനിറ്റ് 11 (ഫർവാനിയ) വാർഷിക സമ്മേളനം നടത്തി. ജാസിദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡൻറ് രതീഷ് കുമാർ, ജനറൽ സെക്രട്ടറി പ്രശോബ് ഫിലിപ്പ്, ജമാലുദ്ദീൻ, മുഹമ്മദ് ഫാറൂഖ്, സിറാജുദ്ദീൻ, അബ്ദുൽ ലത്തീഫ്, സുഹൈൽ, അഖിൽ മുഹമ്മദ്, ഫൈസൽ ഹുസൈൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജാസിദ് (എക്സിക്യൂട്ടിവ്), അബ്ദുൽ സമദ് (കൺ), ഷാഹിൻ (ജോ. കൺ) എന്നിവരെ തെരഞ്ഞെടുത്തു.
Next Story

