Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാർഥികൾക്ക് പൂർണ പിന്തുണ നൽകും- മന്ത്രി
text_fieldsbookmark_border
വിദ്യാർഥിയെ മന്ത്രി ആദരിക്കുന്നു
കുവൈത്ത് സിറ്റി: അസാധാരണമായ കഴിവുള്ള വിദ്യാർഥികൾക്ക് പൂർണവും നിരുപാധികവുമായ പിന്തുണ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹമദ് അൽ അദാനി പറഞ്ഞു.
ഭാവി നേതാക്കളായി അവരെ വാർത്തെടുക്കുന്നതിന് പിന്തുണ നിർണായകമാണെന്ന് അടിവരയിടുന്നു. പാൻ അറബ് മത്സരത്തിൽ ഉന്നത ബഹുമതികൾ നേടിയ കുവൈത്ത് വിദ്യാർഥി ഇബ്രാഹിം അൽ സൗലയെ ആദരിക്കുന്നതിനിടെയാണ് മന്ത്രിയുടെ പരാമർശം. ഇത്തരമൊരു അംഗീകാരം നേടിയതിൽ അഭിമാനമുണ്ടെന്ന് ഇബ്രാഹിം അൽ സൗല പറഞ്ഞു.
Next Story

