Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആരോഗ്യ സംവിധാനം: ജി.സി.സി സഹകരണം ശക്തമാക്കണമെന്ന് കുവൈത്ത്
text_fieldsbookmark_border
ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്
കുവൈത്ത് സിറ്റി: ആരോഗ്യ സംവിധാനവുമായി ബന്ധപ്പെട്ട് ജി.സി.സി രാജ്യങ്ങൾ സഹകരണം ശക്തമാക്കണമെന്ന് കുവൈത്ത്. ജി.സി.സി ആരോഗ്യ മന്ത്രിമാരുടെ 84ാമത് യോഗത്തിന് അനുബന്ധമായി കുവൈത്ത് വാർത്താ ഏജൻസിക്ക് നൽകിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ബഹ്റൈനിലാണ് മന്ത്രിതല സമ്മേളനം നടക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
Next Story

