Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ഹിറ്റ് സ്ക്വാഡ് XI’ക്രിക്കറ്റ് ക്ലബ് ജഴ്സി പ്രകാശനം
text_fieldsbookmark_border
‘ഹിറ്റ് സ്ക്വാഡ് XI’ക്രിക്കറ്റ് ക്ലബ് ജഴ്സി യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽ ഖാൻ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ‘ഹിറ്റ് സ്ക്വാഡ് XI’ക്രിക്കറ്റ് ക്ലബിന്റെ പുതിയ ജഴ്സി യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽ ഖാൻ പ്രകാശനം ചെയ്തു. ടീമംഗങ്ങളും അഭ്യുദയകാംക്ഷികളുടെയും പങ്കെടുത്ത ചടങ്ങിൽ ടീം ക്യാപ്റ്റൻ റുഫൈസ്, വൈസ്ക്യാപ്റ്റൻ സഫീർ, ട്രഷറർ അഖിൽ, മാനേജർ മുക്സിത് എന്നിവർ സംസാരിച്ചു. വരാനുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുമെന്നും ഇത്തരം ചടങ്ങുകൾ ടീമിന്റെ ആത്മവിശ്വാസത്തിനും ഊർജത്തിനും പ്രചോദനമാണെന്നും സംഘാടകർ അറിയിച്ചു.
Next Story

