ഹുദാ സെന്റർ കെ.എൻ.എം സിറ്റി ഏരിയ ഭാരവാഹികൾ
text_fieldsഅബ്ദുറഹ്മാൻ തുങ്കു (പ്രസി.) മുഹമ്മദ് നാസർ കൊടുങ്ങല്ലൂർ (ജന. സെക്ര.) പി.പി. ഷിയാദ് (ട്രഷ.)
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ സിറ്റി ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുറഹ്മാൻ തുങ്കു (പ്രസി), ഫൈസൽ മുളയങ്കാവ് (വൈ. പ്രസി), മുഹമ്മദ് നാസർ കൊടുങ്ങല്ലൂർ (ജന. സെക്ര), കുഞ്ഞാമു (അസി. സെക്ര), പി.പി. ഷിയാദ് (ട്രഷ), എ.വി. ഫിറാസ് ഹസ്സൻ (ദഅവ കൺവീനർ), അൻവർ ഒതായി (സോഷ്യൽ വെൽഫെയർ കൺവീനർ), ടി.കെ. ഉമ്മർ (എജുക്കേഷൻ കൺവീനർ), റിസ്വാൻ (ക്രിയേറ്റിവിറ്റി കൺവീനർ), എം. മൂസ (പബ്ലിക്കേഷൻ, ലൈബ്രറി), അബ്ദു റഹ്മാൻ അടക്കാനി, അബ്ദുല്ല കാരകുന്ന് (കേന്ദ്ര പ്രവർത്തക സമിതി അംഗങ്ങൾ). ഹുദാ സെന്റർ കേന്ദ്ര പ്രതിനിധികളായ വീരാൻകുട്ടി സ്വലാഹി, കെ.ടി. ജസീർ എന്നിവർ തെരഞ്ഞടുപ്പു നിയന്ത്രിച്ചു.

