ഐ.ഐ.സി മംഗഫ് യൂനിറ്റ് ഭാരവാഹികൾ
text_fieldsഫിൽസർ ഉമ്മർ, സഅദ് പുളിക്കൽ, എസ്. റമിൽ
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ മംഗഫ് യൂനിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഫിൽസർ ഉമ്മർ (പ്രസി), ജമാലുദ്ദീൻ വലിയകത്ത് (വൈ. പ്രസി), സഅദ് പുളിക്കൽ (ജന. സെക്ര), മുബാറക് പള്ളിക്കാട്ടിൽ (ഓർഗ. സെക്ര), എസ്. റമിൽ (ട്രഷ), സകരിയ്യ തോട്ടത്ത് പറമ്പിൽ (ദഅവ സെക്ര), ശബീർ മുഹമ്മദ് (ക്യു.എൽ.എസ് വെളിച്ചം സെക്ര), യഅഖൂബ് മൂഴിക്കൽ (സോഷ്യൽ വെൽഫെർ/ഉംറ സെക്ര), കെ. മുദ്ദസിർ (എജുക്കേഷൻ സെക്ര), അബ്ദുൽ അസീസ്, ഫിറോസ് കടുപ്പാളി, നാസർ ചിറ്റങ്ങാടൻ, ഫിൽസർ ഉമ്മർ, സഅദ് പുളിക്കൽ (കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങൾ). അബ്ദുൽ ലത്തീഫ് പേക്കാടൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

