Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജാഗ്രത നിർദേശവുമായി കുവൈത്തിലെ ഇന്ത്യൻ എംബസി

text_fields
bookmark_border
ഹെൽപ്പ്‌ലൈൻ നമ്പറിൽ വിളിക്കാം
ജാഗ്രത നിർദേശവുമായി കുവൈത്തിലെ ഇന്ത്യൻ എംബസി
cancel

കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്ക്​ ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി. കുവൈത്ത് സർക്കാർ ഔദ്യോഗിക അറിയിപ്പുകളും വാർത്തകളും ശ്രദ്ധിക്കാൻ പ്രവാസികളെ എംബസി ഉണർത്തി. ഇന്ത്യൻ എംബസി പ്രവർത്തനങ്ങൾ പതിവുപോലെ നടക്കുന്നുണ്ടെന്നും മറ്റുവിവരങ്ങൾ ശ്രദ്ധിക്കാനും ആവശ്യപ്പെട്ടു.

സംശയങ്ങൾക്ക് [email protected] എന്ന വിലാസത്തിൽ ഇമെയിൽ അയക്കുകയോ എംബസിയുടെ ഹെൽപ്പ്‌ലൈൻ നമ്പറായ +965 65501946 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian Embassy in Kuwait issues cautionary advisory
Next Story