Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി
text_fieldsbookmark_border
Listen to this Article
കുവൈത്ത് സിറ്റി: ഗുരു നാനാക് ജയന്തിയുടെ ഭാഗമായി ഇന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി പ്രവർത്തിക്കില്ല. എന്നാൽ എല്ലാ ഇന്ത്യൻ കോൺസുലർ അപ്ലിക്കേഷൻ സെന്റുകളും പതിവുപോലെ പ്രവർത്തിക്കുമെന്ന് എംബസി അറിയിച്ചു.
അടിയന്തിര സേവനങ്ങൾ എംബസിയിൽ ലഭ്യമാകും.
Next Story

