ഇസ്ലാഹി സെന്റർ മംഗഫ് ഭാരവാഹികൾ
text_fieldsകെ.സി. സഅ്ദ് പുളിക്കൽ (പ്രസി), എൻജി.റസ്താൻ സഹർ (ജന. സെക്ര), റമിൽ ഇസ്മയിൽ
(ട്രഷ)
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ 2023 വർഷത്തേക്കുള്ള മംഗഫ് യൂനിറ്റ് ഭാരവാഹികളായി കെ.സി. സഅ്ദ് പുളിക്കൽ (പ്രസി), എൻജി. റസ്താൻ സഹർ (ജന. സെക്ര), റമിൽ ഇസ്മയിൽ (ട്രഷ), കെ. ഫിൽസർ (വൈ. പ്രസി) എന്നിവരെ തിരഞ്ഞെടുത്തു.
മറ്റു വകുപ്പ് സെക്രട്ടറിമാർ: യഅ്ഖൂബ് മൂഴിക്കൽ (ഓർഗനൈസിങ്), ഷരീഫ് (ദഅവ), എൻജി. ഹനീഫ സംജാദ് (ക്യു.എൽ.എസ്, വെളിച്ചം), സലീം മാസ്റ്റർ (വിദ്യാഭ്യാസം), മുഹമ്മദ് കെ.സി (സോഷ്യൽ വെൽഫെയർ ആൻഡ് ഉംറ), അബ്ദുൽ അസീസ് സലഫി, എൻജി. ഫിറോസ് ചുങ്കത്തറ, മുട്ടിൽ അബ്ദുന്നാസർ മൗലവി (കേന്ദ്ര എക്സിക്യൂട്ടിവ്).
കേന്ദ്ര നേതാക്കളായ അയ്യൂബ് ഖാൻ, അബ്ദുല്ലത്തീഫ് പേക്കാടൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

