ഇസ്ലാഹി സെന്റർ സാൽമിയ യൂനിറ്റ് ഭാരവാഹികൾ
text_fieldsഅൽ അമീൻ സുല്ലമി, മുഹമ്മദ് ബഷീർ, ഹാഷിം സൈതറകത്ത്
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ് ലാഹി സെന്റർ 2025 വർഷത്തേക്കുള്ള സാൽമിയ യൂനിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: അൽ അമീൻ സുല്ലമി (പ്രസിഡൻറ്), മുഹമ്മദ് മിർസാദ് (വൈസ് പ്രസിഡന്റ്), മുഹമ്മദ് ബഷീർ (ജനറൽ സെക്രട്ടറി), ഹാഷിം സൈതറകത്ത് (ട്രഷറർ), റഫാൻ (ഓർഗനൈസിങ് സെക്രട്ടറി), കെ. ശുഐബ് റഷീദ് (ദഅവ), അഹ്മദ് കുട്ടി (ക്യൂ.എൽ.എസ്) നവാസ് താജുദ്ദീൻ (സോഷ്യൽ വെൽഫെയർ), മുഹമ്മദ് ഷർശാദ് (വിദ്യാഭ്യാസം). കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായി മുഹമ്മദ് ഷർശാദ്, ഹാഷിം, നിമീഷ് കൊച്ചി, നവാസ് താജുദ്ദീൻ, ഷഹീൽ മാത്തോട്ടം, അഷ്റഫ് മേപ്പയ്യൂർ എന്നിവരെയും തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പ് കേന്ദ്ര നേതാക്കളായ അയ്യൂബ് ഖാൻ, അബ്ദുറഹ്മാൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

