Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജെറ്റ് സ്കീ ചാമ്പ്യൻഷിപ്: കുവൈത്തിന് നേട്ടം
text_fieldsbookmark_border
ജെറ്റ് സ്കീ ചാമ്പ്യൻഷിപ് ജേതാവായ മുഹമ്മദ് അൽ ബാസ് മറ്റു വിജയികൾക്കൊപ്പം
കുവൈത്ത് സിറ്റി: തായ്‌ലൻഡ് ആതിഥേയത്വം വഹിച്ച ജെറ്റ് സ്കീ ചാമ്പ്യൻഷിപ്പിന്റെ പ്രഫഷനൽ ഡിവിഷനിൽ കുവൈത്തിന്റെ മുഹമ്മദ് അൽ ബാസ് ജേതാവായി.
അതേ ഇവന്റിൽ ഏഷ്യൻ കപ്പ് ചാമ്പ്യൻഷിപ്പും അദ്ദേഹം നേടി. ഇരട്ട അംഗീകാരത്തിലൂടെ അൽ ബാസ് ചരിത്ര പുസ്തകങ്ങളിൽ തന്റെ പേര് എഴുതിച്ചേർത്തതായി കുവൈത്ത് സീ സ്‌പോർട്‌സ് ക്ലബ് ഡെലിഗേഷൻ ചീഫ് അബ്ദുല്ല ബർബിയ അഭിപ്രായപ്പെട്ടു.
Next Story

