Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോസഫ് മാത്യൂസ് പണിക്കർക്ക് ഫോക്കസ് യാത്രയയപ്പ് നൽകി

text_fields
bookmark_border
ജോസഫ് മാത്യൂസ് പണിക്കർക്ക് ഫോക്കസ് യാത്രയയപ്പ് നൽകി
cancel
camera_alt

ജോ​സ​ഫ് മാ​ത്യൂ​സ് പ​ണി​ക്ക​ർ​ക്ക് ഫോ​ക്ക​സി​ന്റെ മെ​മ​ന്റോ കൈ​മാ​റു​ന്നു


കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ ജീ​വി​ത​മ​വ​സാ​നി​പ്പി​ച്ച് ജ​ന്മ​നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ജോ​സ​ഫ് മാ​ത്യൂ​സ് പ​ണി​ക്ക​ർ​ക്ക് ഫോ​ക്ക​സ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. എ​ൻ​ജി​നീയ​റാ​യ ജോ​സ​ഫ് മാ​ത്യൂ​സ് പ​ണി​ക്ക​ർ ഫോ​ക്ക​സി​ന്റെ ആ​രം​ഭ​കാ​ലം മു​ത​ൽ കൂ​ടെ​യു​ള്ള​യാ​ളാ​ണ്. പ്ര​സി​ഡ​ന്റ് ജിജി മാ​ത്യൂ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഹീ​ദ് ല​ബ്ബ, ജോ. ​സെ​ക്ര​ട്ട​റി മ​നോ​ജ് ക​ലാ​ഭ​വ​ൻ, ജോ. ​ട്ര​ഷ​റ​ർ സ​ജി​മോ​ൻ, ടെ​ക്നി​ക്ക​ൽ കോ​ഓ​ഡി​നേ​റ്റ​ർ ര​തീ​ഷ​കു​മാ​ർ എ​ന്നി​വ​ർ സാ​ന്നി​ഹി​ത​രാ​യി. ജോ​സ​ഫ് മാ​ത്യൂ​സ് പ​ണി​ക്ക​ർ​ക്ക് ഫോ​ക്ക​സി​ന്റെ മെ​മ​ന്റോ ജി​ജി മാ​ത്യൂ കൈ​മാ​റി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Joseph Mathews farewell by focus
Next Story