Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൽപക് യോഗം ചേർന്നു
text_fieldsbookmark_border
കല്പക് ഭാരവാഹികളും അംഗങ്ങളും
കുവൈത്ത് സിറ്റി: കേരള ആർട് ആന്റ് ലിറ്ററേച്ചർ പ്രൊമോട്ടിങ് അസോസിയേഷൻ കുവൈത്ത് (കല്പക്) 2023 വർഷത്തെ ആദ്യ എക്സിക്യൂട്ടീവ് യോഗം ചേർന്നു.
പ്രസിഡൻറ് പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. നടപ്പു വർഷത്തെ കാര്യപരിപാടികളെ കുറിച്ചും പുതിയ നാടകം സംഘടിപ്പിക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്തു. കോവിഡ് പ്രതിസന്ധികളും ചർച്ചയായി. ജന സെക്രട്ടറി വിമൽ നന്ദി രേഖപ്പെടുത്തി.
Next Story

