Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.ഇ.എ ഇഫ്താർ
text_fieldsbookmark_border
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയേറ്റ് അസോസിയേഷൻ കുവൈത്ത്(കെ.ഇ.എ) സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഇഫ്താർ വെള്ളിയാഴ്ച അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കും. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന സംഗമം ഡോ. അമീർ അഹ്മദ് ഉദ്ഘാടനം ചെയ്യും. ഷിഹാബ് മാസ്റ്റർ നീലഗിരി റമദാൻ സന്ദേശം നൽകും.
Next Story

