Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.ഇ.എ കുവൈത്ത് എജുക്കേഷൻ അവാർഡ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) അംഗങ്ങളുടെ മക്കൾക്ക് നൽകി വരുന്ന എജുക്കേഷൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്, പ്ലസ് ടു, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിൽ 80 ശതമാനമോ അതിൽ കൂടുതലോ മാർക്ക് വാങ്ങിയതും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, പത്താം ക്ലാസ്, സി.ബി.എസ്.ഇ, പ്ലസ് ടു വിഭാഗങ്ങളിൽ 75 ശതമാനമോ അതിൽ കൂടുതലോ മാർക്ക് വാങ്ങിയതുമായ കുട്ടികൾക്ക് അപേക്ഷിക്കാം. ഒമ്പതാം തവണയാണ് കെ.ഇ.എ വിദ്യാഭ്യാസ അവാർഡ് നൽകുന്നത്. വിവരങ്ങൾക്ക് ഫൈസൽ -6008 8526, മുരളി വാഴക്കോടൻ-9404 5783.
Next Story

