Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.ഐ.ജി ഫർവാനിയ അറഫാദിന സംഗമം

text_fields
bookmark_border
കെ.ഐ.ജി ഫർവാനിയ അറഫാദിന സംഗമം
cancel
camera_alt

കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച അ​റ​ഫാ​ദി​ന സം​ഗ​മ​ത്തി​ൽ ബ​ഷീ​ർ ദാ​വൂ​ദ് സം​സാ​രി​ക്കു​ന്നു

Listen to this Article

കുവൈത്ത് സിറ്റി: കെ.ഐ.ജി ഫർവാനിയ ഏരിയ അറഫാദിന സംഗമം നടത്തി. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ 'അറഫയുടെ സന്ദേശം' എന്ന വിഷയത്തിൽ ബഷീർ ദാവൂദ് സംസാരിച്ചു. ഏരിയ പ്രസിഡന്റ് സി.കെ. നജീബ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി റഫീഖ് പയ്യന്നൂർ, പ്രോഗ്രാം കൺവീനർ എ.കെ. അബ്ദുൽ മജീദ് എന്നിവർ സംബന്ധിച്ചു. നോമ്പുതുറയോടുകൂടിയാണ് പരിപാടി സമാപിച്ചത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - KIG Farwaniya Arafat Day Gathering
Next Story