കെ.കെ.ഐ.സി ഫർവാനിയ യൂനിറ്റ് ഭാരവാഹികൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ (കെ.കെ.ഐ.സി) ഫർവാനിയ യൂനിറ്റ് 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുൽ അസീസ് നരിക്കോട്, ഫഹദ് ആലുവ, സഫറുൽ ഹക്ക് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: അലി ഫസൽ (പ്രസി.), അബ്ദുൽ മുനീർ (ജന.സെക്ര), മുഹമ്മദ് ബാബു (ട്രഷ), ഷഫീഖ് ആലികുട്ടി (വൈ.പ്രസി), സിറാജ് മാപ്പിളകത്ത്, മുഹമ്മദ് നിയാസ്, കെ.സി. മെഹബൂബ്, റഷീദ് കൈവേലിക്കൽ, കെ.സി. ഷമീസ്, കെ. ഇസ്ഹാഖ്, മുഹമ്മദ് സലീം, അമീൻ ചെറുവത്, പി.ടി. മുഹമ്മദ് അസ്ലം (വകുപ്പ് സെക്രട്ടറിമാർ), അബ്ദുൽ മജീദ് കെ.സി, ഹിഫ്സുൽ റഹ്മാൻ, ഹാറൂൺ അബ്ദുൽ അസീസ്, ഈംത്യാസ് മഹി, സാലിഹ് ഇളയടത് (കേന്ദ്ര എക്സിക്യുട്ടീവ്).

