കെ.കെ.ഐ.സി മഹ്ബൂല യൂനിറ്റ് ഭാരവാഹികൾ
text_fieldsമുഹമ്മദ് അൻവർ, അസദ് ഇഫ്റാൻ, സിറാജുദ്ദീൻ അസീസ്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) മഹ്ബൂല യൂനിറ്റ് 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സുനാഷ് ഷുക്കൂർ, ഷബീർ സലഫി, അബ്ദുൽ ജലീൽ തറയിൽ എന്നിവർ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ നിയന്ത്രിച്ചു.
ഭാരവാഹികൾ: മുഹമ്മദ് അൻവർ കാളികാവ് (പ്രസി), കെ.ടി.അസദ് ഇഫ്റാൻ (ജന.സെക്ര), സിറാജുദ്ദീൻ അസീസ് (ട്രഷ), അഷ്റഫ് ആർ.സി (വൈ.പ്രസി), അഥീബ് റഹ്മാൻ, മുഹമ്മദ് റമീസ്, റഫീഖ് മാനവപ്പാറ, മുഹമ്മദ് അൻവർ എം.കെ, ജാവേദ്, നൗഷാദ് , മുഹമ്മദ് സുധീർ, ഇഫ്റാൻ ഹഖ്, അഷ്റഫ്, ഷാനവാസ് മാട്ടുമ്മൽ (വകുപ്പ് സെക്രട്ടറിമാർ), കെ.കെ.അസീബ്, സജു ചെംനാട്, ഒ.കെ. മുഹമ്മദ് അലി, ഹുസൈൻ മുഹമ്മദ്, ഹിദാസ്, സുനീർ (കേന്ദ്ര എക്സിക്യുട്ടിവ്).

