കെ.കെ.ഐ.സി മംഗഫ് യൂനിറ്റ് ഭാരവാഹികൾ
text_fieldsഅബ്ദുൽ ജലീൽ, യൂസഫ് , അസീബ് ഷഫറുദ്ദീൻ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ (കെ.കെ.ഐ.സി) മംഗഫ് യൂനിറ്റ് 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷബീർ സലഫി, ലത്തീഫ് ഹസൻ, സിറാജുദ്ദീൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: അബ്ദുൽ ജലീൽ തറയിൽ (പ്രസി), യൂസഫ് കെ.കെ (ജന.സെക്ര), അസീബ് ഷഫറുദ്ദീൻ (ട്രഷ), പി.പി. അബ്ദുൽ നസീർ (വൈ.പ്രസി), കിലൂർ മുഹമ്മദ്, അബൂബക്കർ സിദ്ദീഖ്, ഷാനവാസ് ശരീഫ്, ശരീഫ് വലേറി മീത്തൽ, ജുനൂബ്, കെ.എസ്. റഊഫ് ഹസ്സൻ, തമീസ് ഖയ്യൂം, ഫർഹാൻ അഹമ്മദ്, തമർ മുഹമ്മദ് (വകുപ്പ് സെക്രട്ടറിമാർ), പി.കെ. ഉസ്സൈമത്, സുധീർ അബ്ദുസ്സലാം, അബൂബക്കർ കോയ, അബ്ദുൽ മുനീർ, എ.വി. സജ്ജാദ് (കേന്ദ്ര എക്സിക്യൂട്ടീവ്).

