കെ.കെ.ഐ.സി മംഗഫ് യൂനിറ്റ് ഭാരവാഹികൾ
text_fieldsഅബ്ദുൽ ജലീൽ അക്ബർ അലി ഹസീബ് ശറഫുദ്ദീൻ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ (കെ.കെ.ഐ.സി) മംഗഫ് യൂനിറ്റ് 2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷാജു പൊന്നാനി, അഷ്റഫ് മുവാറ്റുപുഴ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: അബ്ദുൽ ജലീൽ (പ്രസി.), അക്ബർ അലി (ജന.സെക്ര.), അബ്ദുൽ നസീർ (വൈ.പ്രസി.), ഹസീബ് ശറഫുദ്ദീൻ (ട്രഷ.), വകുപ്പ് സെക്രട്ടറിമാരായി റഊഫ് പി. ഹസൻ (ദഅവ), അബൂബക്കർ സിദ്ദീഖ് (ക്യൂ.എച്ച്.എൽ.സി), യൂസുഫ് കെ.കെ (വിദ്യാഭ്യാസം), ശാനവാസ് ശരീഫ് (സോഷ്യൽ വെൽെഫയർ), ശരീഫ് വി.എം (റിലീഫ് സെൽ), സനൂബ് സമീർ (പി.ആർ, മീഡിയ), ജുനൂബ് സമീർ (പബ്ലിസിറ്റി, പബ്ലിക്കേഷൻ), സലീം അബ്ബാസ് (ക്രിയേറ്റിവിറ്റി), സലീം എടയൂർ (ഐ.ടി, പ്രഫഷനൽ വിങ്).

