Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.കെ.ഐ.സി റിഗ്ഗയ് യൂനിറ്റ് ഭാരവാഹികൾ
text_fieldsbookmark_border
Listen to this Article
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ (കെ.കെ.ഐ.സി) റിഗ്ഗയ് യുണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.സി.അബ്ദുൽ ലത്തീഫ് , സമീർ അലി ഏകരൂൽ, ഷുഹൈബ് ഖൈത്താൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: ഡോ.യാസിർ (പ്രസി), കെ.അബ്ദുൽ ഖാദർ (ജന.സെക്ര), എം.മുഹമ്മദ് (ട്രഷ),വി.എസ് .സജ്ജാദ് (വൈ.പ്രസി), മുഹമ്മദ് റാഷിദ്, ഷഹദാൻ, ടി.മുഹമ്മദ് സുഹൈർ, പി.കെ.ഫർഹാൻ, മുഹമ്മദ് ഷബീർ,അബൂബക്കർ ജാഫർ, ഷാഫി,മൂസ,സിദ്ധീഖ് ഫാറൂഖി (വകുപ്പ് സെക്രട്ടറിമാർ), എൻ.സി.മുജീബ്റഹ്മാൻ, കെ.പി.സഫറുൽ ഹഖ് (കേന്ദ്ര എക്സിക്യുട്ടീവ്).
Next Story

