കെ.കെ.ഐ.സി ഷർക്ക് യുനിറ്റ് ഭാരവാഹികൾ
text_fieldsഅബ്ദുറസാഖ്, നജ്മൽ ഹംസ, കെ.എ.ഷമീർ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ (കെ.കെ.ഐ.സി) അബ്ബാസിയ ഈസ്റ്റ് യുനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹാറൂൺ അബ്ദുൽ അസീസ്, അബ്ദുൽ മജീദ് കെ.സി, അബ്ദുറഹ്മാൻ തങ്ങൾ എന്നിവർ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ നിയന്ത്രിച്ചു.
ഭാരവാഹികൾ: അബ്ദുറസാഖ് പി.ടി. (പ്രസി), നജ്മൽ ഹംസ (ജന.സെക്ര), കെ.എ.ഷമീർ (ട്രഷ), മുജീബ് കോഴിക്കോട് (വൈസ്.പ്രസി), മുജീബ് റഹ്മാൻ, മുഹമ്മദ് ഹുസൈൻ,മുഹമ്മദ് റിയാസ്,എം.നാസർ, മുഹമ്മദ് അലി,മുഹമ്മദ് ഇർഫാദ്,മുഹമ്മദ് സദീദ്,സജ്ജാദ് അഷ്റഫ്, അഷ്റഫ് കടവത്ത് (വകുപ്പ് സെക്രട്ടറിമാർ), ഷമീർ മദനി കൊച്ചി, നൗഷാദ് കൂറ്റനാട് (കേന്ദ്ര എക്സിക്യുട്ടിവ്).

