Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എം.ആർ.എം അഹമ്മദി ഏരിയ പിക്നിക്
text_fieldsbookmark_border
കെ.എം.ആർ.എം അഹമ്മദി ഏരിയ അംഗങ്ങൾ പിക്നിക്കിൽ
കുവൈത്ത് സിറ്റി: കെ.എം.ആർ.എം അഹമ്മദി ഏരിയയുടെ നേതൃത്വത്തിൽ വഫ്ര ഷാലയിൽ പിക്നിക് സംഘടിപ്പിച്ചു.
ഗാനമേള, കുട്ടികളുടെ ഡാൻസ്, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധതരം മത്സരങ്ങൾ എന്നിവ പിക്നിക് ആവേശമാക്കി. സമാപന യോഗത്തിൽ അഹമ്മദി ഏരിയ പ്രസിഡന്റ് ഷാരോൺ ജോർജ് തരകൻ അധ്യക്ഷത വഹിച്ചു.
കെ.എം.ആർ.എം പ്രസിഡന്റ് ബാബുജി ബത്തേരി, ജനറൽ സെക്രട്ടറി ബിനു കെ ജോൺ, ട്രഷറർ റാണ, എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നടത്തി. സ്ത്രീകളും കുട്ടികളും അടക്കം നിരവധി അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.
Next Story

