Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുന്ദംകുളം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
കുന്ദംകുളം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel

കുവൈത്ത്​ സിറ്റി: തൃശൂർ കുന്ദംകുളം സ്വ​ദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. കുന്ദംകുളം കാണിപ്പയ്യൂർ ഗാന്ധിജി നഗറിൽ ഒ.എസ്​. വിജയകുമാർ (55) ആണ്​ മരിച്ചത്​.

മാതാവ്​: അമ്മിണി. ഭാര്യ: ശ്രീജ. സഹോദരങ്ങൾ: രവി, മാലതി, ഉഷ. മൃതദേഹം നാട്ടിൽ കൊണ്ടുപോവാനുള്ള പ്രവർത്തനങ്ങൾക്ക്​ വെൽഫെയർ കേരള കുവൈത്ത്​ ജനസേവന വിഭാഗമായ ടീം വെൽഫെയർ നേതൃത്വം നൽകുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story