Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത്-ഇറാഖ് വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

text_fields
bookmark_border
കുവൈത്ത്-ഇറാഖ് വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
cancel
camera_alt

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും ഇ​റാ​ഖ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഫു​ആ​ദ് ഹു​സൈ​നും സം​ഭാ​ഷ​ണ​ത്തി​ൽ

കുവൈത്ത് സിറ്റി: വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഇറാഖ് വിദേശകാര്യമന്ത്രി ഫുആദ് ഹുസൈനുമായി ചർച്ച നടത്തി. അറബ് ഉച്ചകോടിക്ക് മുന്നോടിയായി അൾജീരിയയിൽ നടന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെയാണ് കൂടിക്കാഴ്ച നടന്നത്.

കുവൈത്തും ഇറാഖും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതും മേഖലയിലെയും അന്താരാഷ്ട്ര തലങ്ങളിലുമുള്ള പുതിയ സംഭവവികാസങ്ങളും ഇരുവരും ചർച്ചചെയ്തു.നവംബർ ഒന്നിനാണ് അൽജീരിയയിൽ അറബ് ഉച്ചകോടി ആരംഭിക്കുന്നത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Kuwait-Iraq foreign ministers held meet
Next Story