Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്തിൽ കുടുങ്ങിയ 125 ലബനാൻകാരെ കൊണ്ടുപോയി
text_fieldsbookmark_border
കുവൈത്ത് സിറ്റി: വിമാനയാത്ര വിലക്കുമൂലം കുവൈത്തിൽ കുടുങ്ങിയ 125 ലബനാൻ പൗരന്മാർ നാട് ടിലേക്ക് പോയി. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് മിഡിൽ ഈസ്റ്റ് എയർലൈൻസ് വിമാനത്തിലാണ് ഇവർ പോയത്. കുവൈത്തിലെ ലബനാന് എംബസിയുടെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഇവരെ ബൈറൂത്തിലെത്തിച്ചത്. കുവൈത്ത് വിമാനത്താവളത്തിൽനിന്ന് യാത്രാവിമാനങ്ങൾ നിർത്തിയതിനു ശേഷം ആദ്യമായാണ് ഒരു വിമാനം യാത്രക്കാരുമായി പറന്നുയർന്നത്. വെള്ളിയാഴ്ചയാണ് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചത്.
Next Story
