Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയമലംഘനം: 40 പ്രവാസികൾ അറസ്റ്റിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: സാൽമിയ, ഹവല്ലി, സാൽവ എന്നിവിടങ്ങളിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 40 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. റെസിഡൻസ് ഇൻവെസ്റ്റിഗേഷൻ സംഘം നാല് തട്ടിപ്പ് ഗാർഹിക തൊഴിലാളി ഓഫിസുകളിൽ റെയ്ഡും നടത്തി. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Next Story

