Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അല്‍മാസ്സ് കുവൈത്ത് സാഹിത്യരചന മത്സരം
text_fieldsbookmark_border
കുവൈത്ത് സിറ്റി: അല്‍മാസ്സ് കുവൈത്ത് മാതൃസംഘടനയായ അല്‍മാസ്സ് ഉഴവൂരിെൻറ സഹകരണത്തോടെ 'തൂലിക 2021' എന്ന പേരിൽ സാഹിത്യരചന മത്സരം സംഘടിപ്പിക്കുന്നു. സാഹിത്യ സൃഷ്ടികള്‍ മേയ് പത്തിന് മുമ്പ് [email protected] എന്ന ഇ-മെയിലിലേക്കോ, +96599062683 എന്ന വാട്സ്ആപ് നമ്പറിലേക്കോ അയക്കാം. മത്സരവിജയികള്‍ക്ക് ഒന്നാം സമ്മാനം 15,000 രൂപ കാഷ് അവാര്‍ഡും ട്രോഫിയും രണ്ടാം സമ്മാനം 10,000 രൂപ കാഷ് അവാര്‍ഡും ട്രോഫിയും നല്‍കും.
Next Story

