Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്റസ വിദ്യാർഥികളും അധ്യാപകരും കെ.ഡി.ഡി സന്ദർശിച്ചു
text_fieldsbookmark_border
ഇന്ത്യൻ ഇസ്‍ലാഹി അബ്ബാസിയ മദ്റസ വിദ്യാർഥികളും അധ്യാപകരും കെ.ഡി.ഡിയിൽ
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്‍ലാഹി അബ്ബാസിയ മദ്റസ വിദ്യാർഥികളും അധ്യാപകരും കുവൈത്ത് ഡാനിഷ് ഡയറി കമ്പനി (കെ.ഡി.ഡി) സന്ദർശിച്ചു. കമ്പനി പ്രതിനിധി മുഹമ്മദലി, വിസിറ്റർ സൂപ്പർവൈസർ രചന നീലേഷ് എന്നിവർ കുട്ടികളെയും അധ്യാപകരെയും സ്വീകരിച്ചു.
കമ്പനിയുടെ വിവിധ യൂനിറ്റുകളും മെഷിനറീസും പരിചയപ്പെടുത്തി. കുട്ടികൾക്ക് മധുരവും സമ്മാനിച്ചു. ഇന്ത്യൻ ഇസ്‍ലാഹി മദ്റസ പ്രധാനാധ്യാപകൻ അബൂബക്കർ സിദ്ദീഖ് മദനി, അധ്യാപികമാരായ ഖൈറുന്നീസ ബേബി, നഫ്സിയ, റബീബ, രക്ഷിതാക്കളായ എൻജിനീയർ അബ്ദുറ ഹ്മാൻ, ഷാനി ആരിഫ് എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.
Next Story

