Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലർവാടി യൂനിറ്റ് ഭാരവാഹികൾ
text_fieldsbookmark_border
ഇയാദ് അസ്മർ, ഹംറാസ് അഹമ്മദ്, അഹ്സാൻ അബ്ദുല്ല, ഗസാൻ ഷംസ്, അയാൻ നൗഫൽ, മുഹമ്മദ് നെഹർ
കുവൈത്ത്സിറ്റി: ഐവ ഫഹാഹീൽ ഏരിയയുടെ കീഴിലെ മലർവാടി യൂനിറ്റുകളിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മംഗഫ് യൂനിറ്റ്: ഇയാദ് അസ്മർ (പ്രസി), ഹനാൻ ശിഹാബ് (വൈ. പ്രസി), ഹംറാസ് അഹമ്മദ് (സെക്ര.), സയ്ഹാൻ യൂനുസ് (ജോ. സെക്ര.), അഹ്സാൻ അബ്ദുല്ല (ട്രഷ.). ഫഹാഹീൽ യൂനിറ്റ്: ഗസാൻ ഷംസ് (പ്രസി.), ജെന്ന (വൈ. പ്രസി.), അയാൻ നൗഫൽ (സെക്ര.), സമ (ജോ. സെക്ര.), മുഹമ്മദ് നെഹർ (ട്രഷ.).
Next Story

