എം.ഇ.എസ് കുവൈത്ത് ഇഫ്താർ സംഗമം
text_fieldsഎം.ഇ.എസ് കുവൈത്ത് ഇഫ്താർ സംഗമത്തിൽ നൗഷാദ് മദനി കാക്കവയൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: മുസ്ലിം എജുക്കേഷനൽ സൊസൈറ്റി കുവൈത്ത് (എം.ഇ.എസ്) ഇഫ്താർ സംഗമം ഫർവാനിയ ഷെഫ് നൗഷാദ് റസ്റ്റാറന്റിൽ നടന്നു. മെഹ്ഫുസ് റഹ്മാൻ ഖിറാഅത്ത് നടത്തി. പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. നൗഷാദ് മദനി കാക്കവയൽ റമദാൻ പ്രഭാഷണം നടത്തി. സകാത്ത്, ചാരിറ്റി വിങ് പ്രവർത്തനങ്ങൾ ട്രഷറർ അഷറഫ്.പി.ടി വിവരിച്ചു.
എം.ഇ.എസ് കുടുംബാംഗങ്ങള്‍ക്കൊപ്പം ഫിമ ജനറൽ സെക്രട്ടറി സിദ്ദിഖ് വലിയകത്ത്, പി.എൻ അബ്ദുൽ ലത്തീഫ് മദനി, സുനാഷ് ഷുക്കൂർ, സി പി അസീസ് (കെ.കെ.ഐ.സി ), പി.ടി. ശരീഫ് (കെ.ഐ.ജി ), അബ്ദുല്ല കാരക്കുന്ന് (കെ.എൻ.എം ഹുദാ സെന്റർ), ഫസീഹുല്ല ,അബ്ദുൽ അസീസ് (സിജി) മുഹമ്മദ് ഷബീർ, റഷീദ് തക്കാര(ഫ്രൈഡേ ഫോറം), ബഷീർ ബാത്ത (കെ.ഡി.എൻ.എ), യൂനുസ് സലിം, സിദീഖ് മദനി (ഐ.ഐ.സി), ഹമീദ് കേളോത് , ജാവെദ് ഹമീദ് (കെ .ഡി .എ), സി.എച്ച് മുഹമ്മദ് കുഞ്ഞി (കെ.ഇ.എ), ശിഹാബ് (കെ.ഐ.എഫ്.എഫ്), റിയാസ് അഹമ്മദ്, റമീസ് ഹൈദ്രോസ് (ഫോസ), മുസ്തഫ ഹംസ (മെട്രോ മെഡിക്കൽ),അസീം സേട്ട് സുലൈമാൻ (ശിഫ അൽ ജസീറ), അയൂബ് കച്ചേരി (ഗ്രാൻഡ് ) സുനീർ മുഹമ്മദ് (നെസ്റ്റോ), അസ്സലാം (മാധ്യമം), ഡോ.അമീർ അഹമ്മദ്, സത്താർ കുന്നിൽ, ഹംസ മേലെകണ്ടി, മുഹമ്മദ് സഗീർ, ഡോ. റാഷിദ്, ഡോ.നൗഫൽ എന്നിവർ പങ്കെടുത്തു.
എം.ഇ.എസ് ജനറൽ സെക്രട്ടറി അഷ്റഫ് അയ്യൂർ, ഖലീൽ അടൂർ, ഡോ.മുസ്തഫ, അബ്ദുറഹിമാൻ കുട്ടി, ഗഫൂർ കൊയിലാണ്ടി, റമീസ് സലേഹ്, മുജീബ്, നൗഫൽ, ഷഹീർ, റയീസ് സലേഹ്, അൻവർ മൻസൂർ ആദം, ഫിറോസ്, അർഷാദ് എന്നിവര്‍ നേതൃത്വം നല്കി.

