Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​സീ​ല പാ​ല​ത്തി​ലെ വി​വി​ധ പാ​ത​ക​ൾ അ​ട​ച്ചി​ടും

text_fields
bookmark_border
മ​സീ​ല പാ​ല​ത്തി​ലെ വി​വി​ധ പാ​ത​ക​ൾ അ​ട​ച്ചി​ടും
cancel

കു​വൈ​ത്ത് സി​റ്റി: മ​സീ​ല പാ​ല​ത്തി​ലെ വി​വി​ധ പാ​ത​ക​ൾ ഇ​ന്നു മു​ത​ൽ അ​ട​ച്ചി​ടു​മെ​ന്ന് ജ​ന​റ​ൽ ട്രാ​ഫി​ക് വ​കു​പ്പ് അ​റി​യി​ച്ചു. ഈ ​മാ​സം 28 വ​രെ​യാ​ണ് അ​ട​ച്ചി​ടു​ക.

ഫ​ഹാ​ഹീ​ലി​ൽ​നി​ന്ന് കു​വൈ​ത്ത് സി​റ്റി​യി​ലേ​ക്ക് വ​രു​ന്ന ഭാ​ഗ​ത്താ​യി മ​സീ​ല പാ​ല​ത്തി​ലെ സു​ര​ക്ഷാ പാ​ത​യും വ​ല​ത്, മ​ധ്യ പാ​ത​ക​ളു​മാ​ണ് അ​ട​ച്ചി​ടു​ക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Messilah Bridge lane closures
Next Story