എം.ജി.എം കുവൈത്ത് ഭാരവാഹികൾ
text_fieldsറഹ്മ ബീവി, ഷാഹിന അഷ്റഫ്, നസ്രീൻ ജാബി
കുവൈത്ത് സിറ്റി: ഹുദ സെന്റർ കെ.എൻ.എം വനിത വിഭാഗമായ മുസ്ലിം ഗേൾസ് ആൻഡ് വിമൻസ് മൂവ്മെന്റ് (എം.ജി.എം)കുവൈത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: റഹ്മ ബീവി (പ്രസിഡന്റ്), ശൈലജ മുഹമ്മദ് (വൈസ് പ്രസിഡന്റ്), എൻജിനീയർ ഷാഹിന അഷ്റഫ് (ജനറൽ സെക്രട്ടറി), നസ്രീൻ ജാബിർ (ട്രഷറർ), ജിബ്സിയ (ജോയിന്റ് സെക്രട്ടറി), നജ്ല അഹ്മദ് (ഓർഗനൈസിങ് സെക്രട്ടറി), സീനത്ത് ഇബ്രാഹിം (സോഷ്യൽ വെൽഫെയർ) ഫാത്തിമ ചോനാരി (ദഅവ സെക്രട്ടറി), ഡോ. നദ ശാക്കിർ (ക്യു.എച്ച്.എൽ.എസ്), ഷെർസ (എജുക്കേഷൻ സെക്രട്ടറി), മുംതാസ് (ക്രിയേറ്റിവിറ്റി സെക്രട്ടറി). പൊതുയോഗത്തിൽ നസ്രീൻ ജാബിർ റിപ്പോർട്ടും റഹ്മ ബീവി കണക്കും അവതരിപ്പിച്ചു. നജ്ല അഹ്മദ് അധ്യക്ഷത വഹിച്ചു. നസ്റിൻ സ്വാഗതവും ഷാഹിന അഷ്റഫ് നന്ദിയും പറഞ്ഞു.

