Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.വി. ജോൺ അനുസ്മരണം നാളെ
text_fieldsbookmark_border
കുവൈത്ത് സിറ്റി: മാവേലിക്കര ബിഷപ് മൂർ കോളജ് അലുമ്നി അസോസിയേഷൻ ശനിയാഴ്ച എം.വി. ജോൺ അനുസ്മരണം സംഘടിപ്പിക്കും. വൈകീട്ട് 6.30 ന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലാണ് യോഗം. അലുമ്നിയുടെ മുതിർന്ന അംഗവും സജീവ പ്രവർത്തകനുമായിരുന്ന എം.വി. ജോൺ, ചിത്രകാരൻ, ക്രിയേറ്റിവ് ഡയറക്ടർ, ചലച്ചിത്രകാരനായും തുടങ്ങിയ മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തിത്വമാണെന്ന് അലുമ്നി ഭാരവാഹികൾ പറഞ്ഞു.
Next Story

