Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാ​ല​ക്കു​ടി സ്വ​ദേ​ശി  കു​വൈ​ത്തി​ൽ മ​രി​ച്ചു

text_fields
bookmark_border
ചാ​ല​ക്കു​ടി സ്വ​ദേ​ശി  കു​വൈ​ത്തി​ൽ മ​രി​ച്ചു
cancel

കു​വൈ​ത്ത്​ സി​റ്റി: തൃ​ശൂ​ർ ചാ​ല​ക്കു​ടി സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. കെ.​ഒ.​സി​യി​ൽ ക​രാ​ർ ക​മ്പ​നി​യി​ൽ എ.​സി മെ​ക്കാ​നി​ക്കാ​യി​രു​ന്ന ബൈ​ജു സി. ​ദാ​മോ​ദ​ര​ൻ (48) ആ​ണ്​ ജോ​ലി​സ്ഥ​ല​ത്ത്​ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ച​ത്. ഭാ​ര്യ: സി​ജി. ര​ണ്ടു​ മ​ക്ക​ളു​ണ്ട്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - obit-kuwait-gulf news
Next Story