ഒ.ഐ.സി.സി കുവൈത്ത് കാസർകോട് ജില്ല ഭാരവാഹികളായി
text_fields സുരേന്ദ്രൻ മുങ്ങത്, അനിൽ ചീമേനി, രാജേഷ് വെള്ളിയാട്ട്
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കാസർകോട് ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. കുവൈത്ത് ഒ.ഐ.സി.സിയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൽ മുത്തലിഫ്, ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, സഹ ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ഭാരവാഹികൾ: സുരേന്ദ്രൻ മുങ്ങത് (പ്രസിഡന്റ്), അനിൽ ചീമേനി (ജനറൽ സെക്രട്ടറി), രാജേഷ് വെള്ളിയാട്ട് (ട്രഷറർ), നാസർ ചുള്ളിക്കര, ഒ.വി. പുഷ്പരാജൻ, നൗഷാദ് കള്ളാർ (വൈസ് പ്രസിഡന്റുമാർ), ഫൈൻ തോമസ്, ശരത് കല്ലിങ്കാൽ, സമദ് കൊട്ടോടി, പി. വൽസരാജ് (സെക്രട്ടറിമാർ), ഇക്ബാൽ മെട്ടമ്മൽ (സ്പോർട്സ്), ഇബ്രാഹിം കൊട്ടോടി (വെൽഫെയർ), രാമകൃഷ്ണൻ കള്ളാർ, സൂരജ് കണ്ണൻ (ദേശീയ കമ്മിറ്റി പ്രതിനിധികൾ), രഞ്ജിത് പാച്ചെങ്കൈ, നൗഷാദ് തിഡിൽ, വിനീഷ് ചേനലത്, നജീബ് വാഴവളപ്പിൽ, രത്നാകരൻ തലക്കാട്ട്, ബാബു പാവൂർ വീട്ടിൽ, സുമേഷ് രാജ്, ഇന്ദിര മുങ്ങത് സുരേന്ദ്രൻ, സുനിൽ പുതിയപുരയിൽ, ഗിരീഷ് (എക്സിക്യൂട്ടീവ് അംഗങ്ങൾ).

