Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോ​ഷ​ണ​ത്തി​ന് ഒ​രു​വ​ർ​ഷം ത​ട​വ്

text_fields
bookmark_border
arrest
cancel
camera_alt

Represetational image

കു​വൈ​ത്ത് സി​റ്റി: മോ​ഷ​ണ​ക്കു​റ്റ​ത്തി​ന് ഒ​രാ​ളെ ഒ​രു വ​ർ​ഷം ത​ട​വി​ന് കോ​ട​തി വി​ധി. സാ​ൽ​മി​യ കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​യി​ൽ ന​ട​ത്തി​യ മോ​ഷ​ണ​ത്തി​നാ​ണ് ശി​ക്ഷ. കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി ശാ​ഖ​യി​ൽ നി​ന്ന് 377 ദീ​നാ​ർ മൂ​ല്യ​മു​ള്ള 23 കി​റ്റ് കാ​റ്റ് കാ​ർ​ട്ട​ണു​ക​ളും 20 കാ​ഡ്ബ​റി കാ​ർ​ട്ട​ണു​ക​ളും 12 കി​ൻ​റ​ർ കാ​ർ​ട്ട​ണു​ക​ളും മോ​ഷ്ടി​ച്ച​തി​നാ​ണ് ശി​ക്ഷ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - One year imprisonment for theft
Next Story