Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തുറമുഖ പ്രവർത്തനവും നിർത്തിവെച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് ഞായറാഴ്ച രാത്രി ഷുവൈഖ്, ഷുഐബ തുറമുഖങ്ങളിലെ പ്രവർത്തനം താൽക്കാലികമായി നിർത്തിച്ചതായി കുവൈത്ത് തുറമുഖ അതോറിറ്റി (കെ.പി.എ) വ്യക്തമാക്കി. ശക്തമായ കാറ്റിനെത്തുടർന്ന് തൊഴിലാളികളുടെയും സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്നും തുറമുഖ അതോറിറ്റി അറിയിച്ചു.
Next Story

