Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ ഞായറാഴ്​ച മുതൽ ‘പാസി’ ഒാഫിസ്​ തുറക്കും

text_fields
bookmark_border
kuwait-state-id
cancel

കുവൈത്ത്​ സിറ്റി: പബ്ലിക്​ അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) ഒാഫിസ്​ ഞായറാഴ്​ച മുതൽ തുറന്ന്​ പ്രവർത്തിക്കുമെന്ന്​ അധികൃതർ വ്യക്​തമാക്കി. രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ ഒന്ന്​ വരെ ഇടപാടുകൾ നടത്താം. എന്നാൽ, സിവിൽ ​െഎഡി വിതരണം വൈകീട്ട്​ അഞ്ചു വരെ ഉണ്ടാവും. 

അതോറിറ്റിയുടെ വെബ്​സൈറ്റ്​ ​വഴി അപ്പോയിൻറ്​മ​െൻറ്​ എടുത്തവർക്ക്​ മാത്രമാണ്​ പ്രവേശനം. നേരിട്ടുള്ള സന്ദർശനം അനുവദിക്കില്ല. ശനിയാഴ്​ച മുതൽ അപ്പോയിൻറ്​മ​െൻറ്​ എടുക്കാം.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - paasi office will open in kuwait from sunday
Next Story