Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി.സി.എഫ് കുവൈത്ത് സെൻട്രൽ കമ്മിറ്റി
text_fieldsbookmark_border
കുവൈത്ത് സിറ്റി: സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ പി.സി.എഫ് കുവൈത്ത് സെൻട്രൽ കമ്മിറ്റി അനുശോചിച്ചു. ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ ശക്തമായി പ്രതികരിച്ച ധീരനേതാവായിരുന്നു അദ്ദേഹം. വിയോഗം മതേതര ഇന്ത്യക്ക് തീരാനഷ്ടമാണെന്നും പി.സി.എഫ് പ്രസിഡന്റ് റഹിം ആരിക്കാടി അറിയിച്ചു.
Next Story

