Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലിനീകരണം: പ്രദേശം വാസയോഗ്യമല്ലെന്ന് കോടതി
text_fieldsbookmark_border
Listen to this Article
കുവൈത്ത് സിറ്റി: സമീപത്തെ ഫാക്ടറികളിൽനിന്നുള്ള മലിനീകരണം കാരണം അലി സബാഹ് അൽ-സാലിം പ്രദേശം (ഉമ്മു അയ്മൻ) ആളുകൾക്ക് ജീവിക്കാൻ അനുയോജ്യമല്ലെന്ന് കുവൈത്ത് കോടതി വിധി.
ഫാക്ടറികൾനിന്നുള്ള രാസപദാർഥങ്ങൾ ചുറ്റും ജീവിക്കുന്നവർക്ക് പ്രയാസങ്ങൾ സൃഷ്ടിക്കാത്ത രീതിയിൽ പുറത്തുവിടാനുള്ള മാർഗങ്ങൾ കാണണമെന്ന് കോടതി നിർദേശിച്ചു.
Next Story

